പ്രമേഹമാണോ വില്ലൻ? ഈ ഡ്രൈഫ്രൂട്ട് ദിവസവും കഴിക്കൂ; ഷുഗർ പമ്പകടക്കും, ആരോഗ്യം ഡബിളാകും
ഒരു വീട്ടിൽ ഒരു പ്രമേഹരോഗിയെങ്കിലും (Diabetes) ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലയാളികൾ ഏറ്റവുമധികം യുദ്ധം ചെയ്യുന്നത് പ്രമേഹത്തോട് തന്നെയാകും. 'ഷുഗർ പേഷ്യന്റ്' എന്ന ഗണത്തിൽ അകപ്പെട്ട് കഴിഞ്ഞാൽ ...

