പ്രമേഹമാണോ വില്ലൻ? ഈ ഡ്രൈഫ്രൂട്ട് ദിവസവും കഴിക്കൂ; ഷു​ഗ‍ർ പമ്പകടക്കും, ആരോഗ്യം ഡബിളാകും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രമേഹമാണോ വില്ലൻ? ഈ ഡ്രൈഫ്രൂട്ട് ദിവസവും കഴിക്കൂ; ഷു​ഗ‍ർ പമ്പകടക്കും, ആരോഗ്യം ഡബിളാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 09:24 pm IST
Facebook
Twitter
WhatsAppTelegram

ഒരു വീട്ടിൽ ഒരു പ്രമേഹരോ​ഗിയെങ്കിലും (Diabetes) ഉണ്ടാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മലയാളികൾ ഏറ്റവുമധികം യുദ്ധം ചെയ്യുന്നത് പ്രമേഹത്തോട് തന്നെയാകും. ‘ഷു​ഗർ പേഷ്യന്റ്’ എന്ന ​ഗണത്തിൽ അകപ്പെട്ട് കഴിഞ്ഞാൽ പിന്നെ പുറത്തുകടക്കുക അതീവ പ്രയാസമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിരിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന കിടിലൻ ഡ്രൈഫ്രൂട്ടിനെക്കുറിച്ച് പരിചയപ്പെടാം.

ചെസ്റ്റ്നട്ട് (Chestnut) എന്നാണ് ഇതിന്റെ പേര്. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ചെസ്റ്റ്നട്ടിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, അയേൺ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ ചെസ്റ്റ്നട്ട് സഹായിക്കുന്നു.

Chestnut

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പദാർത്ഥമായതിനാൽ പ്രമേഹ രോഗികൾക്ക് ചെസ്റ്റ്നട്ട് കഴിക്കാം. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ ഭക്ഷണം ദഹിക്കുന്ന സമയത്ത് ശരീരത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയയെ ഇത് സാവധാനമാക്കും. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ചെസ്റ്റ്നട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കും.

ഹൃദയത്തിന്

ചെസ്റ്റ്നട്ട് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ഗുണം ചെയ്യും. ഹൃദ്രോഗങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്ന പോളിഫെനോൾസ് ചെസ്റ്റ്നട്ടിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെസ്റ്റ്നട്ടിനാകും. ഇത് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും സിരകളിലെ വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു.

ദഹനത്തിന്

നാരുകളാൽ സമ്പന്നമായ ചെസ്റ്റ്നട്ട് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ നല്ല ബാക്ടീരിയകളെ ചെസ്റ്റ്നട്ട് വർദ്ധിപ്പിക്കും. അതുവഴി ദഹന സംബന്ധമായ പ്രശ്നങ്ങൾ കുറയും

അസ്ഥികൾക്ക്

കാൽസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ ധാതുക്കൾ ചെസ്റ്റ്നട്ടിൽ കാണപ്പെടുന്നതിനാൽ ഇത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. ശരീരവേദന, എല്ലുവേദന, സന്ധി വേദന എന്നിവയുണ്ടെങ്കിൽ ചെസ്റ്റ്നട്ട് കഴിക്കുന്നത് ഗുണം ചെയ്യും.

Tags: DiabetesChestnutdry fruit
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies