പെൺകുട്ടികളെ കാണാതായ സംഭവം . വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ സിപിഎം കയ്യേറ്റം
കോഴിക്കോട് : വെള്ളമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിൽ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ,കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടിരുന്നു ...


