പെൺകുട്ടികളെ കാണാതായ സംഭവം . വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ സിപിഎം കയ്യേറ്റം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെൺകുട്ടികളെ കാണാതായ സംഭവം . വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ സിപിഎം കയ്യേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2022, 09:02 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : വെള്ളമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിൽ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ,കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടിരുന്നു . ഇത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തരെയാണ് സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് .

പീഡനക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു .വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. പ്രതികൾക്ക് പോലീസ് വിലങ്ങ് അണിയിച്ചിരുന്നില്ല. സ്‌റ്റേഷന് പിന്നിലൂടെയാണ് ഫെബിൻ ഓടി രക്ഷപ്പെട്ടത് . തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കോഴിക്കോട് ലോ കോളേജിന് പിന്നിലെ കാട് മൂടിയ പ്രദേശത്ത് നിന്നും ലോ കോളേജിലെ വിദ്യാർഥികളുടെ സഹായത്തോടെ പ്രതിയെ പോലീസ് പിടി കൂടി .

പ്രതിയെ പിടി കൂടാൻ പോലീസിനെ സഹായിച്ച വിദ്യാർത്ഥികളുടെ പ്രതികരണം മാദ്ധ്യമ പ്രവർത്തകർ എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഘടിച്ചെത്തിയ സി പി എം പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചത് .വിദ്യാർത്ഥികളുടെ പ്രതികരണം എടുക്കാൻ ശ്രമിച്ച വനിതാ മാദ്ധ്യമ പ്രവർത്തകരടക്കമുള്ളവർക്ക് നേരെയായിരുന്നു കയ്യേറ്റം .സർക്കാരിനെതിരെയും , പോലീസിനെതിരെയും വാർത്ത നൽകാൻ നിങ്ങൾ ആരാടാ എന്നും ചോദിച്ചു കൊണ്ടായിരുന്നു കയ്യേറ്റം . പോലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രാദേശിക സി പി എം നേതാക്കളുടെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത് . പിന്നീട് പോലീസ് ഇടപെട്ട് സി പി എമ്മുകാരെ സ്റ്റേഷന് വെളിയിലേക്ക് മാറ്റുകയായിരുന്നു

പ്രതിയെ പിടികൂടാൻ വിദ്യാർഥികളുടെ സഹായം ലഭിച്ചതായും .സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും ടൗൺ എ സി പി പി ബിജു രാജ് വ്യക്തമാക്കി .പോലീസിനെ പ്രതിരോധത്തിലാക്കാൻ ചിലർ ശ്രമിച്ചതായും .
അവർക്കെതിരെ നടപടി എടുക്കുമെന്നും എ സി പി പറഞ്ഞു .

Tags: chevayoor policechildrens home girls missing
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies