പ്രകൃതിവിരുദ്ധ ബന്ധത്തിന് പിന്നാലെ ഭാര്യ മരിച്ചു; ഭർത്താവിന് 10 വർഷം തടവ് വിധിച്ചത് റദ്ദാക്കി ഹൈക്കോടതി; കാരണമിത്..
ന്യൂഡൽഹി: പ്രായപൂർത്തിയായ ജീവിതപങ്കാളിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ശാരീരികബന്ധത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചതിനെ തുടർന്ന് ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കേസിലാണ് ...