ഛത്തീസ്ഗഡിൽ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസ്; രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസിൽ രണ്ട് പ്രതികളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. യുപി സ്വദേശികളായ സുധീർ, ...