Chicago Indian-Origin Man Arrested - Janam TV

Chicago Indian-Origin Man Arrested

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

ന്യൂഡൽഹി: അമേരിക്കയിലെ ചിക്കാഗോയിൽ വേർപിരിഞ്ഞു താമസിച്ചിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ അങ്കുർ പട്ടേൽ അറസ്റ്റിൽ. ഭാര്യ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായതും വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ...