Chicken biryani - Janam TV
Friday, November 7 2025

Chicken biryani

വൈറലായ 20 രൂപയുടെ ചിക്കൻ ബിരിയാണി; ചേർക്കുന്നത് ചതച്ച മാംസം; റസ്റ്റോറന്റിന്റെ അടുക്കളയിൽ നടക്കുന്നത്; ഒടുവിൽ സംഭവിച്ചത്

20 രൂപയ്ക്ക് ബിരിയാണി വിൽക്കുന്ന റസ്റ്റോറൻ്റിൻ്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ മാരിയപ്പൻ റസ്റ്റോറന്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് പ്രവർത്തിക്കുന്നത്. 20 രൂപയ്ക്ക് നൽകുന്ന ...

ചിക്കൻ ബിരിയാണിയിൽ പുകയുന്ന സിഗരറ്റ് കുറ്റി! ഹൈദരാബാദിലെ ഹോട്ടലിനെതിരെ പരാതി, വീഡിയോ പങ്കുവച്ച് യുവാവ്

ഹൈദരാബാദ്: ചിക്കൻ ബിരിയാണി കഴിക്കുന്നതിനിടെ യുവാവിന് ലഭിച്ചത് പുകയുന്ന സിഗരറ്റ് കുറ്റി. ഹൈദരാബാദിലെ ജനപ്രിയ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച യുവാവിനാണ് ഭക്ഷണത്തിൽ നിന്നും സിഗരറ്റ് കുറ്റി ...

ക്ഷേത്രപരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരം; ഗുരുതരമായ ആചാരലംഘനമെന്ന് മുഖ്യതന്ത്രി; മദ്യപാനമടക്കം നടക്കാറുണ്ടെന്നും ആരോപണം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവം കടുത്ത ആചാര ലംഘനമെന്ന് മുഖ്യതന്ത്രി. ക്ഷേത്രപരിസരത്ത് മാംസഭോജന സൽക്കാരം നടന്നത് ക്ഷേത്രാചാരത്തിന് വിഘ്‌‌നമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതിക്കും ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം; ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതിലുള്ള ആഘോഷം; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്.  ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം ...