ചിക്കൻ ബിരിയാണിയിൽ പുകയുന്ന സിഗരറ്റ് കുറ്റി! ഹൈദരാബാദിലെ ഹോട്ടലിനെതിരെ പരാതി, വീഡിയോ പങ്കുവച്ച് യുവാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിക്കൻ ബിരിയാണിയിൽ പുകയുന്ന സിഗരറ്റ് കുറ്റി! ഹൈദരാബാദിലെ ഹോട്ടലിനെതിരെ പരാതി, വീഡിയോ പങ്കുവച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 09:28 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ചിക്കൻ ബിരിയാണി കഴിക്കുന്നതിനിടെ യുവാവിന് ലഭിച്ചത് പുകയുന്ന സിഗരറ്റ് കുറ്റി. ഹൈദരാബാദിലെ ജനപ്രിയ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച യുവാവിനാണ് ഭക്ഷണത്തിൽ നിന്നും സിഗരറ്റ് കുറ്റി ലഭിച്ചത്. ബിരിയാണി മുഴുവനായും കഴിച്ച് തീരാറായപ്പോഴാണ് യുവാവ് പ്ലേറ്റിൽ നിന്നും പകുതി എരിഞ്ഞ പുകയുന്ന സിഗരറ്റ് കുറ്റി കണ്ടെത്തുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

സുഹൃത്തുക്കളുമായി ബിരിയാണി കഴിക്കാനെത്തിയ യുവാവിനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിനുപിന്നാലെ രോഷാകുലരായ യുവാക്കളും റെസ്റ്റോറന്റ് ജീവനക്കാരുമായി രൂക്ഷമായ വാക്കുതർക്കവുമുണ്ടായി. മാനേജർ ഉൾപ്പെടെയുള്ളവരെത്തി യുവാക്കളെ സമാധാനിപ്പിക്കാനും തർക്കം അവസാനിപ്പിക്കാനും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട് റസ്റ്റോറൻ്റ് മാനേജ്‌മെൻ്റ് ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുവാക്കളിൽ ഒരാളാണ് സംഭവത്തിന്റെ വീഡിയോ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോയ്‌ക്ക് താഴെ തങ്ങളുടെ രോഷവും വെറുപ്പും പ്രകടിപ്പിച്ചു. വലിയ പേരുണ്ടായിട്ട് കാര്യമില്ല, ശുചിത്വ നിലവാരമില്ലാത്ത റെസ്റ്റോറന്റ് അടച്ചുപൂട്ടണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. പലരും റെസ്റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കാൻ ആശങ്ക പ്രകടിപ്പിച്ചു.

Cigarette 🚬 Butts in #Bawarchi biryani …

Nerchukoni intlo chesukovatam uttamam pic.twitter.com/j2ct9mxn2Q

— Vineeth K (@DealsDhamaka) November 25, 2024

Tags: HyderabadCigaretteChicken biryanivediopopular restaurant
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies