പ്രദേശത്താകെ ദുർഗന്ധം; പരിശോധനയിൽ കണ്ടെത്തിയത് പുഴുവരിച്ച കോഴിയിറച്ചി; കോഴിക്കോട് കട പൂട്ടിച്ചു
കോഴിക്കോട്: തലക്കുളത്തൂരിൽ പുഴുവരിച്ച കോഴിയിറച്ചി വിറ്റ കട പൂട്ടിച്ചു. സിപിആർ ചിക്കൻ സ്റ്റാളാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പൂട്ടിപ്പിച്ചത്. പ്രദേശത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൊലീസിനെയും ...