ഇറച്ചിവെട്ടിയ ശേഷം കൈതുടയ്ക്കാൻ ഹലാൽ ചിക്കൻ കടയിൽ കെട്ടിത്തൂക്കിയത് ദേശീയ പതാക; തെളിവുകൾ കൈമാറിയിട്ടും കേസ് എടുക്കാതെ പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാൻ ഹലാൽ ചിക്കൻ കടയിൽ കെട്ടിത്തൂക്കിയത് ദേശീയ പതാക; തെളിവുകൾ കൈമാറിയിട്ടും കേസ് എടുക്കാതെ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 01:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാൻ കോഴിക്കടയിൽ ദേശീയ പതാക കെട്ടിത്തൂക്കി ഇറച്ചിക്കടയുടമ. കാട്ടാക്കടയിലെ കിള്ളി ബർമ റോഡിലെ ഹലാൽ ചിക്കൻ ആൻഡ് മട്ടൻ സ്റ്റാളിലാണ് കൈ തുടയ്‌ക്കാനായി ത്രിവർണ പതാക കെട്ടിത്തൂക്കിയിരിക്കുന്നത്. സംഭവത്തിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇയാൾ കടയിൽ ഇറച്ചിവെട്ടുന്ന സ്ഥലത്ത് പതാക കെട്ടിത്തൂക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികളിൽ ചിലർ ഇത് ഫോണിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പോലീസുകാർ കടയിൽ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റിയിരുന്നു.

പോലീസ് എത്തി നോക്കിയപ്പോൾ പരാതിയിൽ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടർന്ന് തിരികെ പോകുകയായിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പരാതിക്കാർ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാനോ, ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം.

പതാക അഴിച്ചുമാറ്റാൻ ഇറച്ചിക്കടക്കാരന് വിവരം നൽകിയത് പോലീസിലെ ചില ഉദ്യോഗസ്ഥരാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പോലീസിന് മാത്രമാണ് ദൃശ്യങ്ങൾ കൈമാറിയതെന്ന് പൊതുപ്രവർത്തകൻ കാട്ടാക്കട രജി പറഞ്ഞു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപേ ചിലർ കടയുടമയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്നാണ് പതാക അഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

 

Tags: thiruvanathapuramINDIAN FLAGchicken stall
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies