ഇന്ത്യൻ പരിശീലക കുപ്പായം നെയ്ത് മുൻതാരങ്ങൾ; ലക്ഷ്മണിനും ലാംഗറിനുമൊപ്പം ഗംഭീറും പട്ടികയിൽ
ന്യൂഡൽഹി: രാഹുൽ ദ്രാവിഡ് ഒഴിയുന്ന ഇന്ത്യയുടെ പരിശീക സ്ഥാനത്തേക്ക് കുപ്പായം തുന്നി കാത്തിരിക്കുന്നത് മൂന്നുപേരെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനും മുൻ താരവുമായ വിവിഎസ് ലക്ഷ്മണാണ് ...

