പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തു, രാജ്യമാണ് വലുതെന്ന് പരാമർശിച്ചു; ആൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാമിനെതിരെ ഫത്വ
ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്ത ആൾ ഇന്ത്യ ഇമാം ഓർഗനേസേഷൻ ചീഫ് ഇമാമിനെതിരെ ഫത്വ പുറപ്പെടുവിച്ചു. ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്ല്യാസിക്കെതിരെയാണ് ഫത്വ ...


