ഇനി വേനലവധിയില്ല; പകരം ഭാഗിക പ്രവർത്തി ദിനങ്ങൾ; വൻ മാറ്റവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ഇനി മുതൽ വേനൽലവധിക്കാലത്ത് സുപ്രീംകോടതി പൂർണമായി അടച്ചിടില്ല. ഭാഗികമായി പ്രവർത്തിക്കും. സാധാരണയായി മേയ് പകുതിയോടെ അടയ്ക്കുന്ന സുപ്രീം കോടതി ജൂലായ് ആദ്യവാരം ആണ് വീണ്ടും തുറക്കുക. ...