Chief Minister Pinaryi Vijyan - Janam TV

Chief Minister Pinaryi Vijyan

ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പുതിയ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. ...

‘ ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം; ഇനി വറ്റ എന്ന് വിളിച്ചാലും താൻ ചീത്ത പറയില്ല; കണ്ണൂര് ആര് നിന്നാലും ജയിക്കും’; പിണറായിക്ക് മറുപടിയുമായി ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ.  തനിക്ക് പാർലമെന്ററി വ്യാമോഹമാണ് എന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒൻപത് ...

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ബോംബ് ഭീഷണിസന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. നാല് സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും വൈകുന്നേരം മൂന്ന് മണിക്ക് സ്ഫോടനം നടക്കുമെന്നും സന്ദേശത്തിൽ ...

ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്‌ട്രം, ‘പൊട്ടിത്തെറിച്ച്’ മുഖ്യമന്ത്രി; ഭൂലോക റൗഡി രാഷ്‌ട്രമെന്ന് മുഹമ്മദ് റിയാസും,

ഇസ്രായേലിനെതിരെ 'പൊട്ടിത്തെറിച്ച്' മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനു നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ഇസ്രായേലിന് നേരെ 'ആഞ്ഞടിച്ചത്'. തെമ്മാടി രാഷ്‌ട്രമാണ് ഇസ്രായേലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ...