മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സക്കായി വീണ്ടും അമേരിക്കയിലേയ്‌ക്ക്; 15 മുതൽ 29 വരെ കേരളത്തിലുണ്ടാവില്ല
തിരുവനന്തപുരം: തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേയ്ക്ക് പോകും. ഈ മാസം 15നാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ചികിത്സക്കായി ജനുവരി 29 വരെ അദ്ദേഹം അമേരിക്കയിൽ ...




