എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത
എറണാകുളം: എറണാകുളം ജില്ലയിലെ കുന്നുകര, ചെങ്ങമനാട് മേഖലകളിൽ ചിക്കുൻഗുനിയ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം ജാഗ്രതാനിർദ്ദേശം നൽകി. നിലവിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചതായും പത്തൊൻപതോളം പേർ ...




