തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ 18 ദിവസത്തിന് ശേഷം കണ്ടെത്തി; തെരച്ചിൽ നടത്തിയത് 100 പോലീസുകാരുടെ ദൗത്യസേന; പ്രതി കസ്റ്റഡിയിൽ
മെൽബൺ: ക്യാമ്പ് സൈറ്റിലെ ടെന്റിനുളളിൽ നിന്ന് കാണാതായ നാല് വയസുകാരിയെ 18 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഓസ്‌ട്രേലിയയിൽ പെർത്തിലെ കാർണർവോൺ നഗരത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ക്ലിയോ സ്മിത്ത് ...