child dies inside locked car - Janam TV

child dies inside locked car

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ നാല് വയസുകാരിക്ക് ദാരുണാന്ത്യം. ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിലെ ജൂലൂരുപാട് മണ്ഡലത്തിലെ വിനോബാനഗറിലാണ് അപകടം നടന്നത്. ഗ്രാമ സർപഞ്ച് ഗംഗാവത് നവീന്റെ ...