കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 02:36 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ നാല് വയസുകാരിക്ക് ദാരുണാന്ത്യം. ഭദ്രാദ്രി കൊത്തഗുഡെം ജില്ലയിലെ ജൂലൂരുപാട് മണ്ഡലത്തിലെ വിനോബാനഗറിലാണ് അപകടം നടന്നത്.

ഗ്രാമ സർപഞ്ച് ഗംഗാവത് നവീന്റെ മൂത്ത മകൾ തൻവി ശ്രീയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുട്ടി വീടിന് സമീപം കളിക്കുന്നതിനിടെ കാറിനുള്ളിൽ കയറിയത്. ഇതിനുപിന്നാലെ കാറിന്റെ ഡോറുകൾ ലോക്കായതോടെ കുട്ടി പുറത്തുകടക്കാനാകാതെ കുടുങ്ങുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ സമീപപ്രദേശങ്ങളിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കാറിനുള്ളിൽ പരിശോധിച്ചപ്പോഴാണ് മുൻസീറ്റുകൾക്കിടയിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

കാറിന്റെ ചില്ല് തകർത്ത് കുട്ടിയെ പുറത്തെടുത്ത് ഉടൻ കൊത്തഗുഡെം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനുള്ളിൽ ഏറെ നേരം കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  രാവിലെ മാതാപിതാക്കളോടൊപ്പം കളിച്ചും സംസാരിച്ചും കഴിഞ്ഞ കുട്ടിയെ മണിക്കൂറുകൾക്കകം മരിച്ച നിലയിൽ വീട്ടിലെത്തിക്കേണ്ടിവന്നതിന്റെ ഞെട്ടലിലാണ് കുടുംബം.

Tags: 4-year-old girl dieschild dies inside locked cargirl trapped inside carTelangana child deathHyderabad child death
Share
Tweet
SendShare

More News from this section

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 

സിനിമാനടൻ മോഷണക്കേസിൽ അറസ്റ്റിൽ; വയോധികയിൽ നിന്ന് കവർന്ന സ്വർണമാല കണ്ടെടുത്തു

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം; പിന്തുണച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ

Latest News

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

പിഎഫ്ഐ ഭീകരർക്ക് തിരിച്ചടി; അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ നടത്തണമെന്ന പ്രതികളുടെ ഹർജി തള്ളി

‘സർക്കാരിനും മുഖ്യമന്ത്രിക്കും പിന്നിൽ അവതാരങ്ങൾ’; അജ്ഞാതരായ സ്പോൺസർമാർ ആരെന്ന് സതീശൻ വെളിപ്പെടുത്തണം: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies