ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം
പത്തനംതിട്ട: ഓമല്ലൂരിലെ ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററുമായി ബന്ധപ്പെട്ട ബാലവേല-പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തുവന്നത്. കുട്ടികളെ വിദ്യാഭ്യാസവും സുരക്ഷിതമായ താമസവും ...

