വിട്ടുവീഴ്ചയില്ല; ശൈശവ വിവാഹത്തിന് എതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് അസം മുഖ്യമന്ത്രി
ദിസ്പൂർ: ശൈശവ വിവാഹത്തിന് എതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലായി 2,200 ൽ അധികം പേർ പിടിയിലായെന്നും ...


