മോദിയുടെ ക്യാമ്പയിനിൽ പങ്കാളിയാകുന്നതിൽ സന്തോഷമെന്ന് ഒമർ അബ്ദുള്ള; പൊണ്ണത്തടിക്കെതിരായ പ്രചാരണം ഏറ്റെടുത്ത് നേതാക്കൾ
ശ്രീനഗർ: പൊണ്ണത്തടിക്കെതിരായ (obesity) പ്രധാനമന്ത്രിയുടെ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ കഴിഞ്ഞ ദിവസം ...


