യൂണിഫോം പാന്റിന് നീളമില്ലെന്ന് പറഞ്ഞ് പ്രിൻസിപ്പൾ അധിക്ഷേപിച്ചതായി പരാതി; കേസെടുത്ത് ചൈൽഡ് ലൈൻ
കണ്ണൂർ: യൂണിഫോം പാന്റിന്റെ നീളം പോരെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാർത്ഥിയെ സ്‌കൂൾ പ്രിൻസിപ്പൾ അധിക്ഷേപിച്ചതായി പരാതി. സഹപാഠികൾക്കിടയിൽ വച്ച് നേരിട്ട അപമാനം സഹിക്കാനാകാതെ വിദ്യാർത്ഥി മൂന്ന് ദിവസമായി ...