ഭാരതത്തിന്റെ ഭാവി ഈ തലമുറയുടെ കയ്യിൽ സുരക്ഷിതം ; ശിശുദിന സന്ദേശം നൽകി രാഷ്‌ട്രപതി
ന്യൂഡൽഹി: ഭാരതത്തിന്റെ ഭാവിയെ ഏറെ ശോഭനമാക്കുന്ന തലമുറയാണ് ഇന്നുള്ളതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഈ ശിശു ദിനം മനസ്സിന്റെ വിശുദ്ധിയുടേതാണ്. കുട്ടികൾ മനസ്സുകൊണ്ട് സത്യമുള്ളവരാണ്. അവരുടെ കുരുന്നു ...



