ഭാരതത്തിന്റെ ഭാവി ഈ തലമുറയുടെ കയ്യിൽ സുരക്ഷിതം ; ശിശുദിന സന്ദേശം നൽകി രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ഭാവി ഈ തലമുറയുടെ കയ്യിൽ സുരക്ഷിതം ; ശിശുദിന സന്ദേശം നൽകി രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 05:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ ഭാവിയെ ഏറെ ശോഭനമാക്കുന്ന തലമുറയാണ് ഇന്നുള്ളതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഈ ശിശു ദിനം മനസ്സിന്റെ വിശുദ്ധിയുടേതാണ്.  കുട്ടികൾ മനസ്സുകൊണ്ട് സത്യമുള്ളവരാണ്. അവരുടെ കുരുന്നു സ്വപ്‌നങ്ങളാണ് ഈ നാടിന് കരുത്ത് നൽകുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്രപതി ഭവനിൽ നടന്ന ശിശുദിന പ്രത്യേക പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മുന്നിലാണ് രാഷ്‌ട്രപതി ശിശുദിന സന്ദേശം നൽകിയത്.

കുട്ടികളെല്ലാം ഭാവിയെക്കുറിച്ച് നല്ല സ്വപ്‌നം കാണേണ്ടവരാണ്. വികസിത ഭാരതമാണ് നാം സ്വപ്‌നം കാണുന്നത്. ഇന്നത്തെ കുട്ടികൾ സാങ്കേതിക വിദ്യയെ നന്നായി ഉപയോഗിക്കു ന്നവരാണ്. അതിനാൽ അവരെല്ലാ ആഗോള വിഷയങ്ങളും വെല്ലുവിളികളും സാദ്ധ്യതകളും അതിവേഗം മനസ്സിലാക്കുന്നു. പ്രതികരിക്കുന്നു. കുട്ടികളെടുക്കുന്ന തീരുമാനം പോലും ആഗോളതലത്തിൽ പ്രതിഫലിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

നമ്മുടെ ഓരോ മുന്നേറ്റവും പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയാകണമെന്നും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. ഈ പ്രകൃതിയിലാണ് നാം ജനിച്ച് വീണത്. ഈ പ്രകൃതിയിലാണ് നാം വളരുന്നത്. ഈ പ്രകൃതിയാണ് നമ്മെ സംരക്ഷിക്കുന്നത്. അതുപോലെ നാമും പ്രകൃതിയെ സംരക്ഷിക്കുവാൻ പ്രതിജ്ഞയെടുക്കണമെന്നും രാഷ്‌ട്രപതി കുട്ടികളോട് ആഹ്വാനം ചെയ്തു.

ഈ ദിനം ഭാരതത്തിന്റെ ഭാവി ശോഭനമാക്കുന്നതാണ്. നിങ്ങളുടെ സ്വപ്‌നത്തിന് അതിരു കളില്ല. ചിലർ വലിയ നേതാക്കളാകാൻ ആഗ്രഹിക്കുന്നു. ചിലർ ശാസ്ത്രജ്ഞരാകാൻ കൊതിക്കുന്നു. അത്തരം എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കപ്പെടുമെന്നും രാഷ്‌ട്രപതി ആശംസിച്ചു. കുട്ടികളായ നിങ്ങൾ ഈ നാടിന്റെ ഭാവി കെട്ടിപ്പടുക്കുന്നവരാണ്.  കരുത്തുറ്റ ഒരു നാടായി ഭാരതം മാറും എന്നതിൽ ഒരു സംശയവുമില്ല. അതേ കരുത്തുറ്റ ഭാരതത്തിൽ ഞങ്ങൾ മുതിർന്നവർ അഭിമാനപൂർവ്വം ജീവിക്കുമെന്ന് ഉറപ്പുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

Tags: RASHTRAPATHICHILDREN'S DAY
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies