Childrens home - Janam TV
Thursday, July 17 2025

Childrens home

ഉറങ്ങി കിടന്ന 18-കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; സംഭവം തൃശൂർ ചിൽഡ്രൻസ് ഹോമിൽ

തൃശൂർ: സർക്കാർ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. അന്തേവാസിയായ 18-കാരനാണ് കൊല്ലപ്പെട്ടത്. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് മരിച്ചത്. ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ 17-കാരനാണ് കൊല നടത്തിയതെന്നാണ് വിവരം. ഇന്ന് ...

പോക്‌സോ കേസിലെ ഇരകളെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായി; രണ്ട് പെൺകുട്ടികൾക്കായി തിരച്ചിൽ

കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ വീണ്ടും കാണാതായി. പോക്‌സോ കേസിലെ ഇരകളായ രണ്ട് പേരെയാണ് കാണാതയത്. കോഴിക്കോട് സ്വദേശികളായ പെൺകുട്ടികൾ വ്യാഴാഴ്ച പുലർച്ചെയോടെയാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ ...

കുട്ടിയെ മർദ്ദിച്ച സംഭവം: ശിശുക്ഷേമസമിതി സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ. വിജയകുമാറിനെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിൽ കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ശിശുക്ഷേമസമിതി സെക്രട്ടറിയായിരുന്ന കെ വിജയകുമാറിനെതിരെ കേസെടുത്തു. പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് 75 പ്രകാരവും ഐപിസി ...

ബാലികാസദനം കേസ്; സൂപ്രണ്ടിനെതിരെയും പ്രൊട്ടക്ഷൻ ഓഫീസർക്കെതിരെയും നടപടി

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാ സദനത്തിൽ പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നടപടി.വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ...

ബാലികാമന്ദിരത്തിൽ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ; കുട്ടികളെ മാറ്റി പാർപ്പിക്കുന്നതിൽ ഉൾപ്പെടെ തീരുമാനം 2 ദിവസത്തിനകം

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാമന്ദിരത്തിൽ പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി എം തോമസ്. ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ പുറത്ത് പോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ...

പോക്‌സോ കേസ് പോലീസ് കെട്ടിചമച്ചത് ;യുവാക്കൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ബാലികാ സദനത്തിൽ നിന്ന് പുറത്ത് കടന്ന കുട്ടികൾ

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാസദനത്തിൽ നിന്ന് പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ കേസിൽ പിടിയിലായ യുവാക്കൾ തെറ്റുകാരല്ലെന്ന് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. യുവാക്കൾ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പോലീസ് ...

ബാലികാസദനത്തിലെ പെൺകുട്ടികൾ പുറത്ത് കടന്ന സംഭവം ; ഒരാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാസദനത്തിലെ പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ പോലീസ് തിരികെ എത്തിച്ച കുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടിയെ ...

ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവം;ബാഹ്യ ഇടപെടൽ തേടി പോലീസ്; സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ച് അന്വേഷണം ശക്തം

കോഴിക്കോട്:കോഴിക്കോട് വെള്ളിമാട്കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവത്തിലെ ബാഹ്യ ഇടപെടൽ തേടി പോലീസ് . പെൺകുട്ടികൾക്ക് പണം നൽകിയവരെ കുറിച്ചും സഹായിച്ചവരെ കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ് ...