ബാലികാസദനം കേസ്; സൂപ്രണ്ടിനെതിരെയും പ്രൊട്ടക്ഷൻ ഓഫീസർക്കെതിരെയും നടപടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാലികാസദനം കേസ്; സൂപ്രണ്ടിനെതിരെയും പ്രൊട്ടക്ഷൻ ഓഫീസർക്കെതിരെയും നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 10:28 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാ സദനത്തിൽ പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നടപടി.വെള്ളിമാട്കുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു.സൂപ്രണ്ടിനെ സ്ഥലം മാറ്റി.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.വനിത ശിശുവികസന വകുപ്പ്  നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.കഴിഞ്ഞയാഴ്ചയാണ് വെള്ളിമാട്കുന്ന് ബാലികാസദനത്തിലെ ആറ് പെൺകുട്ടികൾ പുറത്ത് കടന്നത്. ബാലികാ മന്ദിരത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ ബെംഗളൂവിരിൽ നിന്നും നാല് പെൺകുട്ടികളെ മലപ്പുറം എടക്കരയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് യുവാക്കളെയും ഇവർക്കൊപ്പം പിടികൂടിയിരുന്നു.

തുടർന്ന് പെൺകുട്ടികൾക്കൊപ്പം പിടികൂടിയ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്‌സോ പ്രകാരമായിരുന്നു കേസ്. ഒളിച്ചോട്ടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുട്ടികളിലൊരാൾ ആത്മഹത്യ ശ്രമം നടത്തുകയും മറ്റൊരു പെൺകുട്ടിയെ അമ്മയുടെ അപേക്ഷയിൽ ഒപ്പം വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളോട് പോക്‌സോ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് കുട്ടികൾ വിളിച്ചു പറഞ്ഞു.

പെൺകുട്ടികളുമായുള്ള ചർച്ചയ്‌ക്ക് ശേഷം ബാലികാമന്ദിരത്തിൽ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പ് വരുത്തുമെന്നും കുട്ടികളുടെ പരാതിയിൽ പരിഹാരം കാണുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഉറപ്പ് നൽകിയിരുന്നു.

 

Tags: Childrens home
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies