CHINA-us-iNDIA - Janam TV
Saturday, November 8 2025

CHINA-us-iNDIA

അതിർത്തി തർക്കം ഞങ്ങളുടെ വിഷയം; ഇന്ത്യയുമായുള്ള തർക്കത്തിൽ ഇടപെടരുത്: അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: ഇന്ത്യയെ കൂട്ടുപിടിച്ച് തങ്ങൾക്കെതിരെ നീങ്ങേണ്ടെന്നും അതിർത്തി പ്രശ്‌നങ്ങളി ലിടപെടരുതെന്നും അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ പ്രതിരോധ വിഷയ ത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർ ചൈനയ്‌ക്കെതിരെ നീങ്ങുന്നതിനെ പ്രതിരോധിക്കാനാണ് ...

ചൈന ലഡാക്കിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനം അംഗീകരിക്കാനാവില്ല; ജാഗ്രതയോടെ നിരീക്ഷിക്കുന്നു: യുഎസ് ജനറൽ

വാഷിംഗ്ടൺ: ലഡാക്കിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിർമ്മാണങ്ങൾ ഏറെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അമേരിക്കൻ സൈനിക മേധാവി. ചൈനയുടെ നീക്കങ്ങൾ കണ്ണുതുറപ്പിക്കുന്നതാണ്. അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുളള  പ്രകോപനരമായ ...

സൈനിക നീക്കത്തിലൂടെ ജയിക്കില്ല; കുതന്ത്രങ്ങൾ ഉപയോഗിക്കും: ബീജിംഗിന്റെ ലക്ഷ്യം അമേരിക്കയും ഇന്ത്യയും

വാഷിംഗ്ടൺ: കാലങ്ങളായി അമേരിക്കയെ തകർക്കാൻ ഉപയോഗിക്കുന്ന എല്ലാ തന്ത്രങ്ങളും ഇന്ത്യക്കെതിരേയും പ്രയോഗിക്കുന്നതായി അമേരിക്കയിലെ പഠനം. ചൈനീസ് പ്രതിരോധ രംഗത്തെ ബുദ്ധിജീവി റിപ്പോർട്ടുകളെ അധികരിച്ചുള്ള പഠനമാണ് അമേരിക്കയിൽ പുസ്തക ...

ചൈന അയൽക്കാരെ ഭീഷണിപ്പെടുത്തുന്നു; സമാധാന ശ്രമങ്ങൾക്കായി എന്നും ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഏഷ്യൻ മേഖലയിൽ ചൈന പ്രധാന പ്രശ്‌നക്കാരനെന്ന നിലപാടിലുറച്ച് അമേരിക്ക. അയൽരാജ്യങ്ങളെ ഭീഷണിയിലൂടെ വരുതിയിലാ ക്കാമെന്ന ചൈനയുട തന്ത്രങ്ങളെ നിശിതമായി വിമർശിച്ച് അമേരിക്ക രംഗത്ത്. ഇന്ത്യ-ചൈനാ അതിർത്തിയിലെ ...

അമേരിക്ക ഇന്ത്യയെ പിന്തുണയ്‌ക്കുന്നത് സഹിക്കുന്നില്ല; ചൈനയുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കി പാര്‍ട്ടി പത്രം

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ നിരന്തര പ്രശ്‌നം സൃഷ്ടിക്കുന്ന ചൈനയുടെ ദുഷ്ടലാക്ക് പാര്‍ട്ടി പത്രത്തിലൂടെ പുറത്ത്. ചൈനയുടെ ഔദ്യോഗിക ജിഹ്വയായി അറിയ പ്പെടുന്ന ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യക്കെതിരെ ...