ചൈന ലഡാക്കിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനം അംഗീകരിക്കാനാവില്ല; ജാഗ്രതയോടെ നിരീക്ഷിക്കുന്നു: യുഎസ് ജനറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന ലഡാക്കിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനം അംഗീകരിക്കാനാവില്ല; ജാഗ്രതയോടെ നിരീക്ഷിക്കുന്നു: യുഎസ് ജനറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 02:54 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ലഡാക്കിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിർമ്മാണങ്ങൾ ഏറെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അമേരിക്കൻ സൈനിക മേധാവി. ചൈനയുടെ നീക്കങ്ങൾ കണ്ണുതുറപ്പിക്കുന്നതാണ്. അതിർത്തിയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുളള  പ്രകോപനരമായ പ്രവർത്തനമായി മാത്രമേ ഇത്തരം നടപടികളെ കാണാനാവൂ എന്നും യു.എസ്.ജനറൽ ചാൾസ് എ ഫ്‌ളിൻ പറഞ്ഞു. പാങ്‌ഗോങ് സോ തടാകത്തിന് കുറുകേ ചൈന സ്ഥിരമായ ഇരട്ടപ്പാലം നിർമ്മിക്കുന്നുവെന്ന വെളിപ്പെടുത്തലിനെതിരെയാണ് അമേരിക്കയുടെ പ്രതികരണം.

ചൈന നടത്തിക്കൊണ്ടിരിക്കുന്നത് അമ്പരപ്പിക്കുന്ന നടപടികൾ. പല നിർമ്മാണ പ്രവർത്ത നവും സ്ഥിരവും വലിയ സംവിധാനങ്ങളോട് കൂടിയതാണ്. ചൈനയുടെ പടിഞ്ഞാറൻ തീയറ്റർ സേനാ വിഭാഗമാണ് നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങൾക്കിടയിലേയും സമാധാന അന്തരീക്ഷം തകർക്കാനെ ഇത് ഉപകരിക്കൂ എന്നും ചാൾസ് എ ഫ്‌ലിൻ പറഞ്ഞു.

ചൈന ഇന്ത്യാ അതിർത്തിയിൽ നടത്തുന്ന പ്രകോപനങ്ങളെ നിരീക്ഷിക്കുക തന്നെ ചെയ്യും. ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തതിൽ ചൈനയുടെ നീക്കങ്ങൾ ഏറെ നിർണ്ണായ കമാണ്. ഹിമാലയൻ മലനിരകളിലെ സംയുക്ത സൈനിക പരിശീലനവും അമേരിക്ക നടത്തുകയാണ്. വരുന്ന ഒക്ടോബറിൽ 9000-10,000 അടി ഉയരത്തിലെ മേഖലകളിലാണ് പരിശീലനം. അലാസ്‌കയിൽ ഇതേ കാലാവസ്ഥയിൽ ഇന്ത്യൻ സൈന്യത്തിന് അമേരിക്ക നൽകിയ സൈനിക പരിശീലനത്തിന് സമാനമായ പരിശീലനമാണ് ഹിമാലയത്തിലും നടത്തുകയെന്നും ജനറൽ ഫ്‌ലിൻ പറഞ്ഞു.

Tags: india-china-USCHINA-us-iNDIA
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies