ബഹിരാകാശത്ത് ചൈനീസ് കടന്നുകയറ്റം? ചൈനയുടെ പേടകത്തിൽ നിന്ന് പുറന്തള്ളുന്നത് അജ്ഞാത വസ്തു; നിർണായക വെളിപ്പെടുത്തൽ
ചൈനയുടെ രഹസ്യ ബഹിരാകാശ പേടകം ഭ്രമണപഥത്തിലേക്ക് അജ്ഞാത വസ്തുവിനെ പുറന്തള്ളുന്നതായി റിപ്പോർട്ട്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് 372 മൈൽ ഉയരത്തിൽ നിഗൂഢ വസ്തുവിനെ തുറന്നുവിട്ടതെന്ന് അമേരിക്കൻ ബഹിരാകാശ ...

