ഇന്നും ശ്യാമള എന്നാണ് ആളുകൾ വിളിക്കുന്നത്, ആ സിനിമ എനിക്ക് എപ്പോഴും സ്പെഷ്യലാണ് : സംഗീത
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശ്രീനിവാസൻ ചിത്രങ്ങളിലൊന്നാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത്, അഭിനയിച്ച ചിത്രത്തിന് അന്നും ഇന്നും ആരാധകർ ഏറെയാണ്. 1998-ൽ പുറത്തിറങ്ങിയ ...


