"അയ്യോ അച്ഛാ പോകല്ലേ"; ആ സീൻ എപ്പോൾ കണ്ടാലും ചിരിവരും, ഇടയ്ക്കിടെ എടുത്ത് നോക്കാറുണ്ട്: ‍‍സം​ഗീത മാധവൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അയ്യോ അച്ഛാ പോകല്ലേ”; ആ സീൻ എപ്പോൾ കണ്ടാലും ചിരിവരും, ഇടയ്‌ക്കിടെ എടുത്ത് നോക്കാറുണ്ട്: ‍‍സം​ഗീത മാധവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 10:15 pm IST
Facebook
Twitter
WhatsAppTelegram

ഏതൊരു മലയാളി പ്രേക്ഷകനും ഒരിക്കൽ കൂടി കാണണമെന്ന് ആ​ഗ്രഹിക്കുന്ന ഒരു ശ്രീനിവാസൻ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസൻ തിരക്കഥ എഴുതി സം​വിധാനം ചെയ്ത്, അഭിനയിച്ച ചിത്രത്തിന് അന്നും ഇന്നും ആരാധകർ ഏറെയാണ്. 1998-ൽ പുറത്തിറങ്ങിയ സിനിമ അക്കാലത്ത് വലിയ ഹിറ്റ് നേടിയിരുന്നു. ചിത്രത്തിൽ നായികയായെത്തിയ നടി സം​ഗീത മാധവന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ചിത്രത്തെക്കുറിച്ച് വാചാലയാവുകയാണ് സം​ഗീത.

“ഞാൻ ചെയ്തതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. ചിത്രത്തിലെ ഒരുപാട് സീനുകൾ ഞാൻ ഇപ്പോഴും ഇടക്കിടയ്‌ക്ക് കാണാറുണ്ട്. ചില സീനുകൾ കാണുമ്പോൾ ചിരിവരും. ശ്രീനിവാസൻ ചേട്ടൻ പോകുമ്പോൾ കുട്ടികൾ വിളിക്കുന്ന ‘അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ’ എന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്ടം. എല്ലാവരെയും പോലെ അത് കേൾക്കുമ്പോൾ അറിയാതെ ഞാൻ ചിരിച്ചുപോകും”.

ചിരി വരുന്ന ഒരുപാട് സീനുകൾ സിനിമയിൽ ഉണ്ടെങ്കിലും കുട്ടികളുടെ അയ്യോ അച്ഛാ എന്ന വിളി ഭയങ്കര ഇഷ്ടമാണ്. ഇപ്പോഴും ആ സീൻ മാത്രം എടുത്ത് കാണാറുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമളയെന്നും സം​ഗീത മാധവൻ പറഞ്ഞു.

Tags: actressSANGEETHAChindhavishtayaya syamalamovie
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies