ശരീരവും വാലും കൂടിച്ചേർന്നതിനേക്കാൾ നീളമുള്ള കഴുത്ത്; 240 ദശലക്ഷം വർഷം പഴക്കം; ‘ചൈനീസ് ഡ്രാഗണി’ന്റെ ഫോസിൽ കണ്ടെത്തി
240 ദശലക്ഷം വർഷം പഴക്കമുള്ള ചൈനീസ് ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തി സ്കോട്ട്ലൻഡിലെ ശാസ്ത്രജ്ഞർ. 16 അടി നീളമുള്ള ഫോസിൽ ട്രയാസിക് കാലഘട്ടത്തിലെ ഒരു ജല ഉരഗത്തിൻ്റേതാണ്. ഈ ...

