ലഡാക്കിലെ വൈദ്യുതി തടസപ്പെടുത്താൻ ചൈനീസ് ഹാക്കർമാർ നടത്തിയ നീക്കങ്ങൾ പരാജയപ്പെടുത്തിയതായി കേന്ദ്രസർക്കാർ; ഹാക്കർമാരെ നേരിടാൻ ഒരുക്കിയിരിക്കുന്നത് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ
ന്യൂഡൽഹി: പവർഗ്രിഡിൽ തകരാറുണ്ടാക്കി ലഡാക്കിലെ വൈദ്യുതി വിതരണം തടസപ്പെടുത്താൻ ചൈനീസ് ഹാക്കർമാർ നടത്തിയ ശ്രമങ്ങൾ വിഫലമാക്കിയതായി കേന്ദ്രസർക്കാർ. കേന്ദ്ര ഊർജ്ജ സഹമന്ത്രി ആർകെ സിംഗ് ആണ് ഇക്കാര്യം ...


