ഹാക്കര്‍മാരെ ഇറക്കി ചൈന: കൊറോണ വാക്‌സിന്‍ രഹസ്യം ചോര്‍ത്തിയ രണ്ടുപേര്‍ അമേരിക്കയില്‍ പിടിയില്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹാക്കര്‍മാരെ ഇറക്കി ചൈന: കൊറോണ വാക്‌സിന്‍ രഹസ്യം ചോര്‍ത്തിയ രണ്ടുപേര്‍ അമേരിക്കയില്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2020, 11:43 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചൈനീസ് ഹാക്കര്‍മാര്‍ പിടിയില്‍. കൊറോണ ഗവേഷണങ്ങളുടെ വിവരങ്ങള്‍ ചൈനയ്‌ക്ക് കൈമാറുന്ന സംഘത്തിനെയാണ് പിടികൂടിയത്. ജൈവശാസ്ത്രമേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളടക്കം ചോര്‍ത്തിയതായാണ് കണ്ടെത്തിയത്.

ഇരുവരും ആഗോളതലത്തിലെ കൊറോണ വാക്‌സിന്റെ വിവരങ്ങള്‍ ചൈനയ്‌ക്ക് കൈമാറിക്കൊണ്ടിരിക്കുന്നതായാണ് കണ്ടെത്തിയത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് എന്ന അന്വേഷണ വിഭാഗമാണ് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തത്.

കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാരായ ലീ സിയോയും ഡോംങ് ജിയാസിയുമാണ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്തുവര്‍ഷമായി ഹാക്കര്‍മാരായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണെന്നാണ് വിവരം. സാങ്കേതിക രംഗത്തെ ശക്തരായ കമ്പനികളുടെ വിവരങ്ങള്‍ വരെ ചോര്‍ത്താന്‍ ഇവര്‍ക്കായെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലിരുന്നുകൊണ്ട് ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടണ്‍, സ്വീഡന്‍ അടക്കം നിരവധി രാജ്യങ്ങളിലെ കമ്പനി വിവരങ്ങൾ ഇവർ ചോർത്തിയിട്ടുണ്ട്.

കൊറോണ വ്യാപനത്തിന് മുന്നേ തന്നെ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണ സ്ഥാപനങ്ങളുടെ സര്‍വര്‍ വിവരങ്ങളും ഇവര്‍ കൈക്കലാക്കി ചൈനയ്‌ക്ക് കൈമാറി . ഇതിനൊപ്പം ചൈനക്കെതിരെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ രഹസ്യരേഖകളും ഇവര്‍ ഹാക്കുചെയ്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ചൈന, വടക്കന്‍ കൊറിയ റഷ്യ എന്നീ രാജ്യങ്ങളാണ് ക്രിമിനലുകളായ ഹാക്കര്‍മാരെ വിദേശങ്ങളില്‍ അയച്ചുകൊണ്ട് രഹസ്യങ്ങള്‍ തട്ടിയെടുക്കുന്നതെന്ന് ദേശീയ സുരക്ഷാ വിഭാഗം അറ്റോര്‍ണി ജനറലായ ജോണ്‍ സി ഡെമേഴ്‌സ് പറഞ്ഞു. പ്രതികള്‍ 20 വര്‍ഷം ജയില്‍ ശിക്ഷയനുഭവിക്കേണ്ട കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഡെമേഴ്‌സ് പറഞ്ഞു.

Tags: US-chinachinese hackerscorona-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies