Chinese Woman - Janam TV
Friday, November 7 2025

Chinese Woman

മൊബൈൽ ഫോണില്ലാതെ 8 മണിക്കൂർ; യുവതി നേടിയത് ഒരു ലക്ഷം! ചൈനയിൽ ട്രെൻഡിങ്ങായി നോ-മൊബൈൽ ഫോൺ ചലഞ്ച്

മൊബൈൽ ഫോണില്ലാതെ 10 മിനിറ്റ് ചിലവഴിക്കുന്ന കാര്യം പോലും പലർക്കും ചിന്തിക്കാനാവില്ല. എന്നാൽ 8 മണിക്കൂർ മൊബൈൽ ഉപയോഗിക്കാതെയിരുന്ന് ചൈനീസ് യുവതി സ്വന്തമാക്കിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. ...

ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി തട്ടി; ആ പണം കൊണ്ട് പ്ലാസ്റ്റിക് സർജറി നടത്തി പലതവണ രൂപവും വേഷവും മാറി; ഒടുവിൽ യുവതി തായ്‌ലൻഡിൽ പിടിയിൽ

ബെയ്‌ജിങ്‌: വിമാനക്കമ്പനിയിൽ ജോലിവാഗ്ദാനം ചെയ്ത് 1.5 യുവാൻ (1.77 കോടി ) തട്ടിയെടുത്ത ചൈനീസ് യുവതി പിടിയിൽ. 30 കാരിയായ 'ഷീ 'യാണ് രണ്ട് വർഷങ്ങൾക്ക് ശേഷം ...

ഒരമ്മയ്‌ക്ക് രണ്ട് ഗർഭപാത്രം, രണ്ടിലും ഓരോ കുഞ്ഞുങ്ങൾ; അപൂർവമായ ഇരട്ടപ്രസവം

ഇരട്ടകുട്ടികൾക്ക് ജന്മം നൽകുന്നതിൽ പുതുമയൊന്നുമില്ല, എന്നാൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത ഇരട്ടപ്രസവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. കാരണം ഈ കുട്ടികൾ ജനിച്ചുവീണത് ഒരു ​ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല. ...

ജോലി കൂടി, ഒപ്പം തൂക്കവും കൂടി; ഒറ്റയടിക്ക് വർദ്ധിച്ചത് 20 കിലോ; ചെറുപ്പക്കാർക്കിടയിൽ സർവസാധാരണമായി പുതിയ രോഗാവസ്ഥ

അമിതമായിജോലി ചെയ്യാൻ പൊതുവെ ആരും ഇഷ്ടപെടാറില്ല. എങ്കിലും അതിന് നിർബന്ധിതരാകുന്നവരാണ് പലരും. ജോലിസ്ഥലത്തെ സമ്മർദ്ദവും പ്രശ്നങ്ങളും ഒരു പരിധിവരെ ജീവനക്കാരെ ബാധിക്കാറുണ്ട്. ജോലിഭാരം വർദ്ധിക്കുന്നത് ആരോഗ്യത്തെ വരെ ...

അ​ഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം; മരണം കവർന്നത് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ

ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ അ​ഗ്നിപർവ്വതത്തിൽ വീണ് ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. പ്രശസ്തമായ 'ബ്ലൂ ഫയർ' പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യൻ അഗ്നിപർവ്വതമായ ഇജെൻ അ​ഗ്നിപർവ്വതത്തിന്റെ ​ഗുഹാമുഖത്ത് കാലിടറിയാണ് 31-കാരിയായ ...