chinju rani - Janam TV
Saturday, July 12 2025

chinju rani

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചിക്ക് സെക്‌സിംഗ് കോഴ്‌സിന്റെയും സ്‌കില്‍ ടു വെന്‍ച്വര്‍ പ്രോജക്ടിന്റെയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ...

ബജറ്റ് വിഹിതം 40 ശതമാനം വെട്ടിക്കുറച്ചു; മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് പ്രതിഷേധം അറിയിക്കാൻ മന്ത്രി ജെ.ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ.ചിഞ്ചു റാണി. ബജറ്റിൽ വിഹിതം കുറഞ്ഞെന്നാണ് ചിഞ്ചു റാണി പരസ്യമായി അറിയിച്ചത്. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറഞ്ഞെന്നാണ് ...

ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ല; കുരങ്ങിരിക്കുന്ന മരത്തിന് ചുറ്റും കൂട്ടംകൂടി നിൽക്കരുത്; നിർദ്ദേശവുമായി മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: രണ്ടാം ദിവസവും കൂട്ടിൽ കയറാൻ മടിച്ച് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ്. കുരങ്ങ് മരത്തിൽ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. നിലവിൽ കുരങ്ങനെ മയക്കുവെടി വെക്കേണ്ട ...

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോഗം ബാധിച്ച് 64 മൃഗങ്ങൾ ചത്തൊടുങ്ങി; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ വർഷം 64 മൃഗങ്ങൾ ചത്തതായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിയമസഭയിൽ അറിയിച്ചു. 39 കൃഷ്ണമൃഗങ്ങളും 25 പുള്ളിമാനുകളുമാണ് മൃഗശാലയിൽ ചത്തൊടുങ്ങിയത്. ...

പാൽ വില വർദ്ധന; മുഴുവൻ പ്രയോജനവും കർഷകർക്ക് ; വില കൂട്ടിയാൽ മായം കലർന്ന പാൽ എത്തുന്നത് തടയാൻ കഴിയുമെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പാൽ വില വർദ്ധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധന വർദ്ധിപ്പിച്ചെന്നും ...