“ദാരുണ സംഭവം, വല്ലാതെ വേദനിപ്പിച്ചു”: ചിന്നസ്വാമി സ്റ്റേഡിയം മറ്റൊരിടത്തേക്ക് മാറ്റുമെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സാഹചര്യത്തിൽ സുപ്രധാന പ്രസ്താവനയിറക്കി ...