ചിപ്പിക്കും രഞ്ജിത്തിനും 23-ാം വിവാഹവാർഷികം; ആഘോഷമാക്കാൻ താരരാജാവും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23-ാം വിവാഹവാർഷികം ആഘോഷമാക്കാൻ മലയാളിയുടെ പ്രിയ നടൻ മോഹൻലാലും. എൽ 360 സിനിമയുടെ ലൊക്കേഷനിൽ അണിയറ പ്രവർത്തകർക്കൊപ്പം ആയിരുന്നു ആഘോഷം. ചിപ്പി തന്നെയാണ് ആഘോഷനിമിഷങ്ങളുടെ ...