കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍
ബെംഗളുരു; തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ സിനിമ പ്രമോഷനിടെ വേദിയില്‍ നിന്ന് ഇറക്കി വിട്ട് പ്രതിഷേധക്കാര്‍. ചിറ്റാ സിനിമയുടെ പ്രമോഷനുമായി കര്‍ണാടകയിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍. നടന്‍ തിയേറ്ററിലെ വേദിയില്‍ ...