മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം മെയ് 12ന്; ഒരുക്കങ്ങൾ പൂർത്തിയായി
കുമളി: കേരളവും തമിഴ്നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന് . വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ചിത്രാപൗര്‍ണമി ...


