മരണത്തെപോലും തടയുമെന്ന് വിശ്വാസം; ചിറ്റമൃത് ചില്ലറ സസ്യമൊന്നുമല്ല, എണ്ണിയാൽ തീരില്ല ഗുണങ്ങൾ…
അത്ഭുതപ്പെടുത്തുന്ന ഒട്ടനവധി ഔഷധ സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊന്നാണ് ചിറ്റമൃത്. ഇന്നത്തെ തലമുറയ്ക്ക് ഇതത്ര കേട്ട് പരിചയമുണ്ടാവണമെന്നില്ല. ഒരുപക്ഷെ കണ്ടിട്ടു പോലും ഉണ്ടാവില്ല. ഔഷധ കൂട്ടുകളിൽ ഒഴിച്ചു ...

