chiyan vikram - Janam TV
Friday, November 7 2025

chiyan vikram

അപ്പോൾ ഉറപ്പിക്കാം അല്ലേ, വില്ലനും നടനും ഒരുമിച്ച്…കണ്ണുംനട്ട് സോഷ്യൽമീഡിയ, മാർക്കോ -2 ൽ പൊളിച്ചടുക്കാൻ ചിയാൻ വിക്രം..?

മാർക്കോ വിശേഷങ്ങൾ കൊണ്ട് നിറയുന്ന സോഷ്യൽമീഡിയാ ലോകത്ത് പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കിയ വാർത്തയായിരുന്നു മാർക്കോ-2 വരുന്നു എന്നത്. വില്ലൻ വേഷത്തിലെത്തുന്നത്, തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രമാണെന്ന ...

24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആ കണ്ടുമുട്ടലിനെപ്പറ്റി റിഷഭ് പറയുന്നൂ…

നടൻ വിക്രവുമായി കൂടിക്കാഴ്ച നടത്തി റിഷഭ് ഷെട്ടി. ബെംഗളൂരുവിൽ വച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച. വിക്രത്തിനെ കണ്ടുമുട്ടിയതിലുള്ള സന്തോഷം റിഷഭ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. വിക്രവുമായുള്ള കൂടിക്കാഴ്ച ...

ചിയാൻ വിക്രത്തിനൊപ്പം സൂപ്പർ താരവും; ‘ചിയാൻ 62’ പുത്തൻ അപ്‌ഡേഷൻ പുറത്ത്

തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമും സംവിധായകനും നടനുമായ എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്നു. ചിയാൻ 62 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പനിയാരും ...

കാത്തിരിപ്പ് അവസാനിച്ചു, സൂര്യ തേജസ്സോടെ അവൻ വരുന്നു; ‘കർണൻ’ ടീസർ ഉടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു കർണൻ. പൃത്ഥ്വിരാജിനെ നായകനാക്കി 2018-ലാണ് സംവിധായകൻ ആർ.എസ് വിമൽ തന്റെ ഡ്രീം പ്രോജക്ട് പ്രഖ്യാപിച്ചത്. എന്നാൽ ചിത്രീകരണം ആരംഭിക്കാൻ സാധിച്ചില്ല. ...

ഞെട്ടിക്കുന്ന ഗെറ്റപ്പിൽ ചിയാൻ വിക്രം; കോളാറിലെ സ്വർണഖനികളുടെ കഥയുമായി പാ രഞ്ജിത്ത് – ‘തങ്കലാൻ’.

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ത്രി ഡി സിനിമയായാണ് 'തങ്കലാൻ'. ദീപാവലി ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് വീഡിയോയും പോസ്റ്ററും ...

അച്ഛനും മകനും ഒന്നിച്ച്; ചിയാന്‍ വിക്രവും മകന്‍ ധ്രുവും ഒന്നിക്കുന്ന മഹാന്‍ ഒരുങ്ങുന്നു

അച്ഛനു പിറകെ മകനും സിനിമയില്‍ എത്തുന്നത് പതിവാണ്. ഇപ്പോഴിതാ തമിഴകത്തിന്റെ പ്രിയതാരം ചിയാന്‍ വിക്രവും മകന്‍ ധ്രുവും ഒന്നിക്കുന്നു. വേഷപ്പകര്‍ച്ച കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ച താരമാണ് ചിയാന്‍ ...