മധുരം നല്ലതാണ്, മികച്ച മാർക്കിന്!! ചോക്ലേറ്റ് കഴിച്ച് ക്ലാസിലെ മിടുക്കനായാലോ? ഇനി പഠനം മധുരിമയോടെ..
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളതല്ലേ. പക്ഷേ മധുരം ആരോഗ്യത്തിന് നന്നല്ല എന്നുള്ള പ്രചാരണമുള്ളതിനാൽ പലരും ഇതിനോട് മുഖം തിരിക്കാറുമുണ്ട്. എന്നാൽ ആരോഗ്യത്തിന് ഗുണങ്ങൾ നൽകാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്നാണ് ...