കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനികൾ, തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു; ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തിയ ചോക്ലേറ്റ് പോലും പാക് കമ്പനിയുടേത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനികൾ, തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു; ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തിയ ചോക്ലേറ്റ് പോലും പാക് കമ്പനിയുടേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2025, 02:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഹൽ​ഗാമിൽ ആക്രമണം നടത്തിയവർ പാകിസ്ഥാനിൽ നിന്നുള്ളവരായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് പാകിസ്ഥാന്റെ വോട്ടർ ഐഡിയുണ്ടായിരുന്നെന്നും അവരുടെ താമസസ്ഥലത്ത് നിന്ന് ലഭിച്ച ചോക്ലേറ്റുകൾ പോലും പാകിസ്ഥാനിൽ നിർമിച്ചതാണെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് നടത്തിയ വിശദീകരണ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനിലുള്ളവരാണെന്ന് തെളിയിക്കുന്ന എന്ത് തെളിവാണ് നിങ്ങളുടെ പക്കലിൽ ഉള്ളത് എന്ന കോൺ​ഗ്രസ് നേതാവ് ചിദംബരത്തിന്റെ ചോദ്യത്തിനായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി. ഭീകരരെ കുറിച്ചുള്ള നിർണായക തെളിവുകൾ ഇന്ത്യയുടെ കൈവശമുണ്ട്. പഹൽ​ഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരാണിവർ. അതിന് കൃത്യമായ തെളിവുകളുണ്ട്. ഭീകരരുടെ പാകിസ്ഥാൻ വോട്ടർ നമ്പറുകളും ഞങ്ങളുടെ പക്കലുണ്ട്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് നിങ്ങൾക്ക് വേണ്ടതെന്നും അമിത് ഷാ ചോദിച്ചു.

പുൽവാമയിൽ ആക്രമണം നടത്തിയവരും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരർ ഉപയോ​ഗിച്ച റൈഫിളുകളും വെടിയുണ്ടകളും പാകിസ്ഥാനിൽ നിർമിച്ചതാണ്. നൂർ ഖാൻ, മുരീദ്, സർഗോധ, റഫീക്കി, റഹിം യാർ ഖാൻ, ജേക്കബാബാദ്, സുക്കൂർ, ബൊളാരി എന്നിവിടങ്ങളിലെ വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. ഇന്ത്യൻ സായുധസേന പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് തരിപ്പണമാക്കി. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയല്ലാതെ അവർക്ക് മറ്റ് മാർ​ഗങ്ങളൊന്നും ഇല്ലായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

Tags: ChocolatesPahalgam attackproofvoter numbers
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies