ചൊക്രമുടിയിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും; തഹസിൽദാർ ഉൾപ്പടെ നാല് പേർക്കെതിരെ നടപടി; ഗുരുതര ചട്ടലംഘനമെന്ന് റിപ്പോർട്ട്
ഇടുക്കി: ദേവികുളം താലൂക്കിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും ഉത്തരവിട്ട് റവന്യു വകുപ്പ് പ്രിൻസിപ്പൽ ...