വിജയ് മല്യ, നീരവ് മോദി, ചോക്സി എന്നിവരുടെ 19,111.20 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി; കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി
ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. വിജയ് മല്യ, നീരവ് മോദി, ...


