Chooralmala mudflow - Janam TV
Wednesday, July 16 2025

Chooralmala mudflow

ദുരന്ത ഭൂമിയിൽ ഉണർന്ന് പ്രവർത്തിച്ച് കെഎസ്ഇബി; അട്ടമലയിൽ വൈദ്യുതി എത്തിച്ചു, കയ്യടിച്ച് കേരളം

വയനാട്: ഉരുൾപൊട്ടലുണ്ടായ അട്ടമലയിൽ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഊർജ്ജിതമെന്നും കെഎസ്ഇബി. ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ...

കണ്ണീർക്കടലായി വയനാട്; ആദ്യമണിക്കൂറുകളിൽ സൈന്യം രക്ഷപെടുത്തിയത് 150 ലധികം ആളുകളെ; മെഡിക്കൽ എയ്ഡ് പോസ്റ്റുകളടക്കം വിപുലമായ സൈനിക സംവിധാനങ്ങൾ

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടൽ രക്ഷാദൗത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ 150 പേരെ രക്ഷിച്ചെന്ന് സൈന്യം. വെള്ളരിമേല, മുണ്ടക്കൈ, മുപ്പിടി, ചൂരൽമല, അട്ടമല, നൂൽപ്പുഴ എന്നിവിടങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങും. ...

ജീവനുവേണ്ടി തിരച്ചിൽ; മുണ്ടക്കൈയിൽ 100 പേരെ കണ്ടെത്തി സൈന്യം, നാവിക സേനയുടെ റിവർ ക്രോസിംഗ് സംഘം ഉടൻ സ്ഥലത്തെത്തും

വയനാട്: ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായ 100 പേരെ മുണ്ടക്കൈയിൽ നിന്ന്  കണ്ടെത്തി സൈന്യം. 122 ടി എ ബറ്റാലിയനാണ് കുടുങ്ങി കിടന്നവരെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് ...

രക്ഷാകരങ്ങൾ നീട്ടി വയനാട്; ദുരന്ത ഭൂമിയിലുള്ളവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ പങ്കുവച്ച് ബിജെപി

തിരുവനന്തപുരം: വയനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആവശ്യങ്ങൾക്കായി ബന്ധപ്പെടാനുള്ള നമ്പറുകൾ പങ്കുവച്ച് ബിജെപി. വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് അകപ്പെട്ടവർക്ക് സഹായത്തിനായി വിളിക്കേണ്ട നമ്പറുകളാണ് ബിജെപി ...

കണ്ണീർക്കടലായി വയനാട്; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ...

ചൂരൽമലയിൽ ഉരുളെത്തിയത് ജനവാസ മേഖലയിൽ; ഒരു വയസുള്ള കുട്ടിയടക്കം 5 പേർ മരിച്ചു;16 പേർ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; ദുരിതബാധിതർ‌ 400-ലേറെ കുടുംബങ്ങൾ

മേപ്പാടി: ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്താണ് ഉരുളെത്തിയതെന്ന് പ്രദേശവാസികൾ. 400-ലേറെ കുടുംബങ്ങളാണ് പ്രദേശത്ത് കഴിയുന്നതെന്നും പലരെ കുറിച്ചും വിവരങ്ങളില്ലെന്നും നാട്ടുകാർ ആശങ്കയോടെ പറയുന്നു. പ്രദേശത്ത് നിന്ന് അഞ്ച് പേരുടെ മൃത​ദേഹം ...