കുനൂർ ഹെലികോപ്ടർ അപകടം: അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും
ന്യൂഡൽഹി; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. വ്യോമസേന ...



